ചിലവ്: പുളിയ്ക്കൽ സി.എ ദാമോദരൻ(70) നിര്യാതനായി. ഭാര്യ ഓമന ബാലനാട് തകിടിയേൽ കുടുംബാംഗം. മക്കൾ: ധന്യ, സന്ധ്യ, ദിവ്യ. മരുമക്കൾ: അനു, അനിൽ, ബിബിൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ