തൊടുപുഴ: മണക്കാട് തോപ്പിൽ രവീന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: രേഖാകുമാരി. മക്കൾ: സലൂജ, സേതുലക്ഷ്മി. മരുമക്കൾ: ഹരികുമാർ, പ്രവീൺ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.