തൊടുപുഴ : വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളേജിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി 20, 21 തീയതികളില്‍ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തും. ബി. ടെക്, എം.ടെക്, ബി.സി.എ, എം.സി.എ. വിദ്യാർത്ഥികൾക്ക് പ്രമുഖ സോഫ്റ്റ് വെയർ കമ്പനികളിൽ ഇന്റേൺഷിപ്പും അവസാന വർഷ വിദ്യാർത്ഥികൾക്ക് ജോലിക്ക് അവസരവും ലഭിക്കുന്നു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ 8547976689, 7012198447.