മുതലക്കോടം: ചക്കാംകുന്നേൽ പരേതനായ മാത്യു അഗസ്റ്റ്യന്റെ ഭാര്യ ത്രേസ്യ (77) നിര്യാതയായി. തൊടുപുഴ കീരികോട് നെടുങ്കല്ലേൽ (മൂക്കനോലിക്കൽ) കുടുംബാംഗം. മക്കൾ: പൗളി മാത്യു, ബേബിച്ചൻ മാത്യു, ജോൺസൺ മാത്യു തോക്കുപാറ, ബിജു മാത്യു (ആനച്ചാൽ). മരുമക്കൾ: മാത്യു കിഴക്കൻപുതുപ്പിള്ളിൽ തോക്കുപാറ, മേഴ്സി കുഴിക്കാട്ടുമ്യാലിൽ പാലമറ്റം, റാണി കയ്യാലയ്ക്കൽ മൂന്നാർ, ബെറ്റി കല്ലത്ത് ആനച്ചാൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫെറോനപള്ളിയിൽ.