obit-elikkutty
ഏലിക്കുട്ടി

വഴിത്തല: അമ്പാട്ട് പരേതനായ ജോൺ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (71)​ നിര്യാതയായി. മക്കൾ: വത്സ,​ ഷൈനി,​ മിനി,​ മിസി. മരുമക്കൾ: മാത്യു,​ ജോർജ്ജ്,​ ജോൺ,​ ജോസ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ.