ചീനിക്കുഴി: വട്ടക്കുന്നേൽ സേവ്യറിന്റെ ഭാര്യ മേരി (74) നിര്യാതയായി. പരേത ചീനിക്കുഴി പതിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ബെന്നി, ജെയ്മോൻ, മാത്യു. മരുമക്കൾ: നിർമ്മല, ജെസി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.