kk
റവ.ഡോ. ജോസഫ്

തൊടുപുഴ: കോതമംഗലം രൂപതാ വൈദികൻ റവ. ഡോ. ജോസഫ് പുന്നക്കപ്പടവിൽ (88) നിര്യാതനായി. വടവാതൂർ സെമിനാരിയിൽ അദ്ധ്യാപകനായും ആരക്കുഴ, അരിക്കുഴ, തൊടുപുഴ പള്ളികളിൽ വികാരിയായും സേവനം അനുഷ്ടിച്ചു. തുടർന്ന് ജർമനിയിൽ റോട്ടൻബർഗ് രൂപതയിൽ സേവനം ചെയ്ത ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.