obit-aliyar
അലിയാർ

തൊടുപുഴ: പുത്തിരിയിൽ അലിയാർ (86) നിര്യാതനായി. ഭാര്യ: പേണ്ടാനത്ത് ഖദീജ. മക്കൾ: സലിം, സബീറ, നെജുമ. മരുമക്കൾ: ഷൈല സലിം, അസീസ്, സുബൈർ.