കരിമണ്ണൂർ: കുറുമ്പാലമറ്റം മാവറ ജോൺ എം.ടി (67) നിര്യാതനായി. ഭാര്യ: കത്രീനാമ്മ വാഴക്കുളം വെട്ടിയാങ്കൽ കുടുംബാംഗം. മക്കൾ: ജോബിൻ, ജോസ്, ജോംസി. മരുമക്കൾ: സോണിയ, ജൂബി, രാജേഷ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.