രാജാക്കാട്: കാന്തിപ്പാറ ആത്മാവുസിറ്റി ആലനോലിക്കൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. നീലൂർ പാറപ്പുറത്ത് കുടുംബാംഗം. മക്കൾ: ജോയി, സെബാസ്റ്റ്യൻ അപ്പച്ചൻ, ലിസി, സെലിൻ, ഡെയിസി, തങ്കച്ചൻ, ഷൈനി. മരുമക്കൾ: അബ്രാഹം (അവിരാച്ചൻ), ജോസ്, ബിജു, ടോണി, സാജു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.