iobsarojini
സരോജനി

നെടുംകണ്ടം: മഞ്ഞപ്പാറ പറയടിയിൽ ഭാസ്‌കരന്റെ ഭാര്യ സരോജനി (68) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എൻ. തങ്കപ്പന്റെ സഹോദരിയാണ്. മക്കൾ: ഷൈല, അനിൽ, മനോജ്. മരുമക്കൾ : രാജേന്ദ്രൻ, ബൈജി, മായ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.