കട്ടപ്പന : കാർഷികതോട്ടംമേഖലയിൽ ആധിപത്യമുറപ്പിച്ചുംആവേശംവിതറിയുംജോയ്സ്‌ജോർജിന്റെ പര്യടനം. ചൊവ്വാഴ്ചരാവിലെ 8ന് മാട്ടുക്കട്ടയിൽ നിന്നായിരുന്നുതുടക്കം. ആരാധനാലയങ്ങൾ, സാമുദായികസംഘടനാ ഓഫീസുകൾ, തൊഴിലാളിലയങ്ങൾ എന്നിവിടങ്ങളിലെല്ലാംഓട്ടപ്രദക്ഷിണം നടത്തി. രാവിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിൽഎത്തിയപ്പോൾതന്നെ ഇ.എസ് ബിജിമോൾഎം.എൽ.എ പീരുമേട്അസ്സംബ്ലിമണ്ഡലംസെക്രട്ടറി ആർ. തിലകൻ, ചെറുകിടതോട്ടംതൊഴിലാളികോർപ്പറേഷൻചെയർമാൻ പി.എസ്രാജൻ, സി.പി.ഐജില്ലാഎക്സിക്യൂട്ടീവ്അംഗംജോസ് ഫിലിപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എൽ ബാബുഎന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർകാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഉപ്പുതറ പഞ്ചായത്തിലെവ്യാപാരികൾ, ഓട്ടോടാക്സിചുമട്ട്‌തൊഴിലാളികളെ കണ്ട് വോട്ട്അഭ്യർത്ഥിച്ചു. പുരയിടങ്ങളിൽതൊഴിൽചെയ്തിരുന്ന തൊഴിലുറപ്പ്‌തൊഴിലാളികളെയും നേരിൽകണ്ട് പിന്തുണഅഭ്യർത്ഥിച്ചു. പിന്നീട്ഏലപ്പാറ, പീരുമേട്, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. വൻ ജനാവലിയാണ്സ്ഥാനാർത്ഥിയുടെവരവറിഞ്ഞ്സ്വീകരണകേന്ദ്രങ്ങളിൽകാത്ത് നിന്നിരുന്നത്.എൽ.ഡി.എഫ്സ്ഥാനാർത്ഥിജോയ്സ്‌ജോർജിന്റെ പര്യടനത്തിന്റെഒൻപതാംദിവസമായിരുന്നുചൊവ്വാഴ്ച. പര്യടനത്തിനിടയിൽകുട്ടിക്കാനത്തും, പാമ്പനാറ്റിലും, പീരുമേട്ടിലും നടന്ന പൊതു ചടങ്ങുകളിലുംസ്ഥാനാർത്ഥിഎത്തി. പാതയോരങ്ങളിൽകാത്ത് നിന്നിരുന്ന സ്ത്രീകളുംകുട്ടികളുമടങ്ങുന്ന ചെറുസംഘങ്ങളുമായിവോട്ട്അഭ്യർത്ഥിച്ചുംക്ഷേമാന്വേഷണങ്ങൾ നടത്തിയുമാണ്മുന്നോട്ട് നീങ്ങിയത്. പീരുമേട്മണ്ഡലത്തിലെകുമളിഒഴികെഎട്ട് പഞ്ചായത്തുകളും ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് ഭരിക്കുന്നത്. പഞ്ചായത്തുകളിലെ പര്യടനത്തിലുടനീളം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെസാന്നിദ്ധ്യംദൃശ്യമായിരുന്നു. കഴിഞ്ഞ വർഷം 7000 വോട്ടിന്റെ ഭൂരിപക്ഷമാണ്അഡ്വ. ജോയ്സ്‌ജോർജ് ഈ മണ്ഡലത്തിൽനിന്നും നേടിയത്. സ്വദേശിദർശൻടൂറിസം പദ്ധതിയിൽഉൾപ്പെടുത്തി 99 കോടിരൂപ അനുവദിപ്പിച്ച് നിർമ്മാണം പൂർത്തീകരിച്ച വാഗമൺ ടൂറിസംകേന്ദ്രത്തിലുംജോയ്സ്‌ജോർജ്സന്ദർശനം നടത്തി ജീവനക്കാരോട്‌വോട്ട്അഭ്യർത്ഥിച്ചു.