രാജാക്കാട്:ശ്രീനാരായണപുരം ചാലിൽ സുകുമാരൻ (65) നിര്യാതനായി. ഭാര്യ അമ്മിണി.. തേക്കിൻകാനം പന്നാരക്കുന്നേൽ കുടുംബാംഗം. മക്കൾ: സാബു,ഷിബു, ദീപ, രാജേഷ്. മരുമക്കൾ: സുനിത, ഷിജി, ഷിബു, ജിസ്മി (ഡി.ടി.പി.സി,ശ്രീനാരായണപുരം). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.