obit-markose
മർക്കോസ്

രാജാക്കാട്:മമ്മട്ടിക്കാനം ചാത്തനാട്ടുകുടിയിൽ മർക്കോസ് (കുഞ്ഞ്-67) നിര്യാതനായി.ഭാര്യ ത്രേസ്യാമ്മ. കുത്തുങ്കൽ കടുവാപ്പെട്ടിയിൽ കുടുംബാംഗം. മക്കൾ: ഡെയിസി, മനോജ്. മരുമക്കൾ: ബാബു, ജയ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ.