കൊല്ലപ്പുഴ: ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് തട്ടക്കുഴ സിറ്റിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് ദേശതൂക്കം വഴിപാട് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.