ചെറുതോണി: മുളകുവള്ളി മച്ചിയാനിക്കൽ ഐസക് സാമുവേൽ (78) നിര്യാതനായി. മക്കൾ: സാബു ബാബു, ബിനു. മരുമക്കൾ: മിനി, സിൽവി, മിലൻ. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി അസംബ്ലി ഓഫ് ഗോഡ് പള്ളിയിൽ.