തൊടുപുഴ: മണക്കാട് എടപ്പാട്ട് പരേതനായ സുകുമാരൻ നായരുടെ ഭാര്യ എസ്. പങ്കജാക്ഷിയമ്മ (റിട്ട. എൻ.എസ്.എസ് ഹൈസ്‌കൂൾ അദ്ധ്യാപിക -74) നിര്യാതയായി. മക്കൾ: പരേതരായ മനോജ് (അഗ്രിക്കൾച്ചർ ഓഫീസർ), മിനി. മരുമക്കൾ: സ്മിത (അദ്ധ്യാപിക, പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസ്), എം.എൻ. സുരേഷ്, മുണ്ടക്കൽ (റിട്ട. എക്‌സിക്യുട്ടീവ് എൻജിനിയർ, വാട്ടർ അതോറിട്ടി). സംസ്‌കാരം നടത്തി.