obit-baiju
ബൈജു അഗസ്റ്റിൻ

തൊടുപുഴ : തെക്കുംഭാഗം പുളിമൂട്ടിൽ പരേതനായ അഗസ്റ്റിന്റെ മകൻ ബൈജു അഗസ്റ്റിൻ (53) നിര്യാതനായി. ഭാര്യ: പ്രവിത്താനം അക്കരയിൽ കൊച്ചുറാണി. മക്കൾ: മഹിമ, മേഘ, മെൽബിൻ.സംസ്‌കാരം 24 ന് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.