obit-john
പി എം ജോൺ

ആലക്കോട്: പുതുമനക്കുന്നേൽ പി.എം. ജോൺ (കുഞ്ഞൂഞ്ഞ്- 71) നിര്യാതനായി. ഭാര്യ: ചിന്നമ്മ നെയ്യശ്ശേരി കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: സിജോ, സിജി. മരുമകൾ: ബെറ്റി. സംസ്‌കാരം ശനിയാഴ്ച പകൽ 10.30ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.