obit-annakutty
അന്നക്കുട്ടി തോമസ്

കോടിക്കുളം: കളപ്പുരയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (95) നിര്യാതയായി. പരേത നെയ്യശ്ശേരി പരീയ്ക്കൽ കുടുംബാംഗം. മകൾ: ഏലിക്കുട്ടി. മരുമകൻ: കുര്യാക്കോസ് തറയിൽ. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.