ഇടുക്കി: ഐക്യജനാധ്യപത്യ മുന്നണി സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 'കന്നിവോട്ട് കൈപ്പത്തിക്ക് ' എന്ന പേരിൽ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും ഫസ്റ്റ്‌ടൈം വോട്ടേഴ്സ് മീറ്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.