obit-muraleedharan
ഡോ. മുരളീധരൻ

കരിങ്കുന്നം: കൂവപ്ളായ്ക്കൽ പരേതനായ മാധവന്റെ മകൻ എസ്.എസ്.എസ്.വി ഫാർമസി ഉടമ ഡോ. മുരളീധരൻ നിര്യാതനായി. ഭാര്യ: സുമ എൻ.ആർ സിറ്റി തുണ്ടത്തിൽ. മക്കൾ: ജ്യോതിസ് (കുവൈറ്റ്)​,​ ഡോ. ജയഘോഷ് (എസ്.എസ്.വി. ഫാർമസി കരിങ്കുന്നം)​,​ ജ്യോതിർമയി. മരുമക്കൾ: ജിതിൻ,​ ഡോ. അനു. സംസ്കാരം നടത്തി.