obit-chinnamma
ചിന്നമ്മ

മാറിക: കുറ്റിക്കാട്ടുംകര പരേതനായ കെ.എം. അബ്രഹാമിന്റെ ഭാര്യ ചിന്നമ്മ (75)​ നിര്യാതയായി. പരേത കരിങ്കുന്നം പാറടിയിൽ കുടുംബാംഗം. മക്കൾ: ബാബുമോൻ,​ ബിന്ദുമോൾ,​ സിബി,​ നോബിൾ. മരുമക്കൾ: കുഞ്ഞുമോൻ,​ പയസ്,​ സോണിയ. സംസ്കാരം 23ന് വൈകിട്ട് മൂന്നിന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.