kk
സെൽവം .എസ്.കെ.ആനന്ദൻ

പീരുമേട്: അന്നൈ ഇല്ലം പരേതനായ മുൻ പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ.ആനന്ദിന്റെ ഭാര്യ സെൽവം എസ്.കെ. ആനന്ദൻ (76) നിര്യാതയായി. മക്കൾ: കെ.എ. രവീന്ദർ, കെ.എ. ശേഖർ (പീരുമേട് മുൻ പഞ്ചായത്ത് പ്രസിഡന്റ്), കെ.എ. രഘു, കെ.എ. സെൽവി, കെ.എ. ജയ, മരുമക്കൾ: പരേതയായ ബ്രയിന, ജോസ്‌ലിൻ, ജോസ്ബി, മുരളി, ബാബു. സംസ്‌കാരം ഇന്ന് 11ന് പാമ്പനാർ കല്ലാർ സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ.