തൊടുപുഴ: മാർത്തോമ്മാ കഴുവേലിക്കുന്നേൽ രവീന്ദ്രൻ കെ.കെ (75)നിര്യാതനായി. ഭാര്യ: സുഭദ്ര അരിക്കുഴ കണ്ടമംഗലം കുടുംബാംഗം. മക്കൾ: സനിൽ, അംബുജ. മരുമക്കൾ: സുനിൽകുമാർ, സലിജ. സംസ്കാരം ഇന്ന് രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.