മുതലക്കോടം: പഴുക്കാകുളം കണ്ടത്തിൻകരയിൽ പരേതനായ വർഗീസ് ഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. മക്കൾ: ജോസഫ്, ആന്റണി, ജോണി, മാത്യു, തോമസ്, ആനീസ്, മേരി, എൽസി, തങ്കമ്മ, പൗലോസ്, പരേതരായ വർഗീസ്, ബെന്നി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.