obit-rajendran
കെ.കെ രാജേന്ദ്രൻ

പൈങ്ങോട്ടൂർ: മടത്തോത്തുപാറ കരികുളത്തിൽ കെ.കെ രാജേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഇന്ദിര കട്ടപ്പന കരിക്കത്തിൽ കുടുംബാംഗം. മക്കൾ: ഉദയകുമാർ, അജിത, അനിത, അഞ്ജലി. മരുമക്കൾ: രജനി, സുരേഷ്, ശ്രീകുമാർ, അനീഷ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.