ഇടുക്കി: കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഗവ. എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇനിയും സ്റ്റാഫ് ലിസ്റ്റ് ജില്ലാ കളക്ടറുടെ ഓഫീസിൽ ഏൽപ്പിക്കാത്തവർ ഇന്ന് രാവിലെ 10ന് മുമ്പ് നൽകണം. ലിസ്റ്റ് എത്തിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.