obit-ousep
ഔസേപ്പ്

തെക്കുംഭാഗം: കല്ലാനിക്കൽ കുറ്റിപ്പാലയ്ക്കൽ കുര്യാക്കോസ് ഔസേപ്പ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.