ചെറുതോണി: കീരിത്തോട് കിഴക്കേടത്ത് മത്തായിയുടെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി. മക്കൾ: ജോൺ, ജോസ്, ലൂക്കോസ്, മാണി, പരേതനായ മാത്യു, ജോർജ്, ടോമി, റോസ്ലറ്റ്. മരുമക്കൾ: ലില്ലി, റോസിലി, ലിസി, എത്സി, ആലീസ്, സാലി, ലൈസ, ജോയി. സംസ്‌കാരം നടത്തി.