obit-krishnankutty
കൃഷ്ണൻകുട്ടി

കുമാരമംഗലം: മണിയൻകല്ലേൽ കൃഷ്ണൻകുട്ടി (മണിയൻ- 80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ കാവനകിഴക്കേപ്പുറത്ത് കുടുംബാംഗം. മക്കൾ: രാജൻ, സുരേഷ്, സജു, മിനി. മരുമക്കൾ: സുശീല, സ്മിത, മിനി, ഷിബു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.