വണ്ണപ്പുറം: കാതിരുമോളയിൽ കെ.എം. ജോർജ് (കുഞ്ഞേട്ടൻ- 88) നിര്യാതനായി. ഭാര്യ: ചിന്നമ്മ വണ്ടമറ്റം ചേലപ്പുറത്ത് കുടുംബാഗം. മക്കൾ: മേഴ്സി, മാത്യു കെ. ജോർജ് (കെ.എം.ജി. ഫിനാൻസിയേഴ്സ്), ബേബി ജോർജ് (ജോർജ് ആൻഡ് ജോർജ് കൺസ്ട്രക്ഷൻസ്, തൊടുപുഴ), സാലിമോൾ (ടീച്ചർ സെന്റ് റീത്താസ് എൽ.പി.എസ്, മുടക്കരായി), ഷെല്ലിമോൾ, ലല്ലിമോൾ. മരുമക്കൾ: സമ്പത്ത് ബാസ്റ്റ്യൻ പാലിയത്ത് തയ്യിൽ കുമ്പളങ്ങി), ജെസി മാത്യു മാവറ വണ്ണപ്പുറം), ഷൈൻ ജോർജ് (വിശ്വജ്യോതി എൻജിനിയറംഗ് കോളേജ്, വാഴക്കുളം), ഫ്രാൻസിസ് അപ്പുപുളിക്കൽ കോതമംഗലം, ഡെന്നി ഫ്രാൻസിസ് ചാലിൽ ചേലാട്, ബാസ്റ്റിൻ കെ ജോസഫ് കൈതക്കോട്ടിൽ കീഴൂർ(യു.എസ്.എ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ.