obit-abhayakumar
അഭയകുമാർ കൃഷ്ണൻ

ചിലവ്: മുണ്ടനടയിൽ അഭയകുമാർ കൃഷ്ണൻ (കണ്ണൻ- 51) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഭിനവ്, ശ്രീലക്ഷ്മി.