devasya
എ.ജെ ദേവസ്യ

പാറത്തോട്: റിട്ട. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ പാറത്തോട് അമ്പാട്ട് വീട്ടിൽ എ.ജെ. ദേവസ്യ (75) നിര്യാതനായി. ഭാര്യ: റോസമ്മ റിട്ട. ഹെഡ്മിസ്ട്രസ് കുത്തുപാറ പ്ലാത്തോട്ടം കുടുംബാഗം. മക്കൾ: രജിത, പ്രവീൺ, ആതിര, മീര. മരുമക്കൾ: റെജി, ജൂബി, സാബു, അലൻ. സംസ്‌കാരം 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാറത്തോട് സെന്റ് ജോർജ് ഫെറോന പള്ളിയിൽ.