varghese
കെ. ജി വർഗീസ്

വെള്ളത്തൂവൽ: വെള്ളത്തൂവൽ കാക്കയത് കെ.ജി. വർഗീസ് (62 ) നിര്യാതനായി. ഭാര്യ: പരേതയായ വൽസ വെള്ളത്തൂവൽ ചുള്ളിക്കാട്ട് കുടുംബാംഗം. മക്കൾ: ഷിജി സണ്ണി, ഷിബു വർഗീസ്. മരുമക്കൾ: സണ്ണി, ആശ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളത്തൂവൽ സെന്റ് ജോർജ് ഫെറോന പള്ളിയിൽ.