krishnannair
കൃഷ്ണൻ നായർ

തൊടുപുഴ: കോലാനി നെച്ചിക്കാട്ട് കൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിയമ്മ. മക്കൾ: ചിത്രലേഖ, രാധാകൃഷ്ണൻ നായർ, സുധ, ജയശ്രീ, വേണു. മരുമക്കൾ: ശോഭന, കവിത, മുരളീധരൻ. സംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.