ealikutty
ഏലിക്കുട്ടി

രാജാക്കാട്: എൻ.ആർ സിറ്റി കച്ചിറപ്പാലം കൂനമ്മാക്കൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതനായി. പരേത തൊടുപുഴ കാനത്തിൽ കുടുംബാംഗം. മക്കൾ: തോമസ്, മോളി, മേരി, സാലി, പരേതയായ റോസമ്മ. മരുമക്കൾ: കുട്ടിയമ്മ, അപ്പച്ചൻ, തങ്കച്ചൻ, ജോയി. സംസ്‌കാരം ഇന്ന് 1.30 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ.