തട്ടക്കുഴ: നെടിയപാലയ്ക്കൽ എൻ.പി. ജോൺ (84) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: എൻ.ജെ. പോൾ, ഡോ. മാത്യു ജോൺ, ജോമോൾ. മരുമക്കൾ: ടീനാ പോൾ, ഡോ. സാറാ ലിസ വർഗീസ്, അബ്രഹാം വർഗീസ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.