കരിമണ്ണൂർ: അരയകുന്നേൽ മത്തായി വർക്കി (93) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന. കടവൂർ മലേക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ലില്ലി, മേരി, ഷേർളി. മരുമക്കൾ: പരേതനായ ജോസഫ്, ബേബി, വിൽസൺ. സംസ്കാരം ഇന്ന് രാവിലെ 10ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.