obit-thankappan
തങ്കപ്പൻ

കുമാരമംഗലം: തണ്ടേൽ തങ്കപ്പൻ (62)​ നിര്യാതനായി. ഭാര്യ: കമല. മക്കൾ: അഖിൽ,​ അഞ്ജലി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.