മറയൂർ: നാച്ചിവയലിൽ പെരുമ്പ്രായിൽ ഗോപാലൻ നായരുടെ മകൻ രവീന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുരേഷ്, കുമാരി. മരുമക്കൾ: രാജേഷ്, ജ്യോതി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.