വെൺമറ്റം: കൈറ്റിയാനിക്കൽ രാജുവിന്റെ ഭാര്യ ഓമന രാജു (58,​ പോസ്റ്റ് വുമൺ) നിര്യാതയായി. പരേത വണ്ണപ്പുറം കണ്ടത്തിൽപുരയ്ക്കൽ കുടുബാംഗം. ഏകമകൾ: അഥീന. മരുമകൻ: ജിതേഷ് (ദുബായ്). സംസ്‌കാരം നടത്തി.