ശാന്തിഗ്രാം: ഇടിഞ്ഞമല പൊന്തങ്ങൽ വാസു (78) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുജ, സിന്ദു, സുരേഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: അനിൽ മാമ്പുഴക്കൽ (കുമളി), അമ്പിളി, മായ, അമൃത, പരേതനായ മധു. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.