തൊടപഴ: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കന്നുകുട്ടികൾക്കുള്ള കാലിതീറ്റ വിതരണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്തക്കൾക്ക് ഈ മാസത്തെ കാലിതീറ്റ 28ന് രാവിലെ 10 മുതൽ ഒന്ന് വരെ കോലാനി തനിമ സൊസൈറ്റിയിൽ നിന്ന് ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.