തൊടുപുഴ: പുതിയ റേഷൻ കാർഡിനും, കാർഡിൽ പേര് ചേർക്കുന്നതിന്നും നൽകിയ അപേക്ഷകളിൽ 1 മുതൽ 5000 വരെ ടോക്കൺ നമ്പർ ലഭിച്ചവർ 28 ന് മുമ്പ് തൊടുപുഴ സപ്ലൈ ഓഫീസിലെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്ന് ടി.എസ്.ഒ അറിച്ചു