കുടയത്തൂർ: കോളപ്ര പടിക്കാംപറമ്പിൽ പി.വി. രാഘവൻ (77) നിര്യാതനായി. ഭാര്യ രുഗ്മിണി പൊൻകുന്നം വരനാങ്കൽ കുടുംബാംഗം. മക്കൾ: പി.ആർ. സജീവൻ, സുലേഖ സജീവൻ, ശ്രീലേഖ ജോഷി, പി.ആർ. സുനിൽകുമാർ. മരുമക്കൾ: വി.എൻ. സജീവൻ, വഞ്ചിക്ക ചാലിൽ (കാഞ്ഞാർ), രജിമോൾ സജീവൻ, ഇരുവേലിൽ (കൊല്ലപ്പിള്ളി), പി.കെ. ജോഷി, പേഴ്ത്തിനാൽ (നീലൂർ), ആശമോൾ സനിൽകുമർ, വരണങ്കൽ (തലയനാട്). സംസ്‌കാരം നടത്തി.