obit-noyal
നോയൽ രാജ്

മേലുകാവ്: ഇളംപ്ലാശേരിയിൽ മേരി നോയലിന്റെ മകൻ നോയൽ രാജ് (സണ്ണി- 55, സീനിയർ ടെക്നീഷ്യൻ റെയിൽവേ, ആർക്കോണം) നിര്യാതനായി. ഭാര്യ: വത്സമ്മ രാജ് മേലുകാവ് കൊടിപ്ലാക്കൽ കുടുംബാംഗം. മക്കൾ: ചാൾസ് രാജ്, സ്റ്റെല്ല രാജ് (റെയിൽവേ പിറവം റോഡ്). മരുമക്കൾ: മഞ്ചു ചാൾസ് (ബി.കെ. കോളേജ്, അമലഗിരി), എസ്. വെങ്കിടേഷ് (റെയിൽവേ പിറവം റോഡ്). സംസ്‌കാരം ഇന്ന് രാവിലെ 11 ന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ പള്ളിയിൽ.