കാളിയാർ: കുമ്പളന്താനത്ത് പരേതനായ കെ.ഐ. മാത്യുവിന്റെ ഭാര്യ പെണ്ണമ്മ മാത്യു (അന്നമ്മ- 88) നിര്യാതയായി. പരേത പൈക മലമായ്ക്കൽ കുടുംബാംഗം. മക്കൾ: റോമി മാത്യു, പുഷ്പ, ബാബു മാത്യു, കുറുവച്ചൻ, റാണി, റൂബി, ഡെയ്സി. മരുമക്കൾ: എൽസി നെടുമലയിൽ, ഉണ്ണി കാളിയത്ത്, ആലീസ് ചോലാട്ട്, ഷേർളി മാറാട്ടിൽ, അഗസ്റ്റ്യൻ പീറ്റർ കോഴാന്തടം, ജോസഫ് വർഗീസ് ചെറുകുന്നേൽ, ഫ്രാൻസിസ് മാത്യു വലിയറയിൽ. സംസ്‌കാരം നാളെ വൈകിട്ട് നാലിന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ.