obit-mathai
മത്തായി

മ്രാല: വടക്കൻചേരിയിൽ മത്തായി (പി.സി. മാത്യു- 90) നിര്യാതനായി. ഭാര്യ: പരേതയായ മേരി മ്രാല തൊട്ടിയിൽ കുടുംബാംഗം. മക്കൾ: സണ്ണി (ഇന്ത്യൻ റെയിൽവേ, മുംബെയ്), ഷാജി (മസ്‌ക്കറ്റ്). മരുമക്കൾ: ജെസി കയ്യാലയ്ക്കകത്ത് വാരപ്പെട്ടി, ഷൈല തൈതറപ്പേൽ കൂടല്ലൂർ. സംസ്‌കാരം നാളെ വൈകിട്ട് നാലിന് മ്രാല സെന്റ് പീറ്റർ ആൻഡ് പോൾസ് ക്നാനായ പള്ളിയിൽ.