obit-ealikutty
ഏലിക്കുട്ടി ജോസഫ്

തൊടുപുഴ: മുതലക്കോടം കൊയ്ത്താനത്ത് ഉലഹന്നാൻ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (83) നിര്യാതയായി. പരേത മൈലക്കൊമ്പ് ഞവരക്കാട്ട് കുടുംബാംഗം. മക്കൾ: പ്രൊഫ. ഡോ. കെ.ജെ. ജോൺ (റിട്ട. വൈസ് പ്രിൻസിപ്പൽ, ന്യൂമാൻ കോളേജ്,​ തൊടുപുഴ), സാലി, മേരി, ജോസ്. മരുമക്കൾ: മേരിക്കുട്ടി ഞാളൂർ മുതലക്കോടം, ജോർജ് മാനുവൽ ചക്കാലക്കൽ പെരുമ്പല്ലൂർ, ബേബി മാവറ തെക്കുംഭാഗം, സോഫി കോയിക്കര പഴങ്ങനാട്. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.